ജന്മദിനം ആഘോഷികുന്ന നമ്മുടെ സഭ തലവൻ ശ്രേഷ്ഠ മെത്രാപ്പോലിത്തകർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പിറന്നാൾ മംഗളാശംസകൾ ….
ആഗോള സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ ഏറ്റവും അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി വലിയ പിതാവിന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകളും പ്രാർത്ഥനകളും ഒത്തിരി സ്നേഹത്തോടെ നേരുന്നു.
ഏത് പ്രതിസന്ധിഘട്ടത്തെയും പ്രാർത്ഥന കൊണ്ട് മാത്രം നേരിടുന്ന.അങ്ങയുടെ എല്ലാ പ്രവർത്തന മേഖലകളെയും സർവ്വശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ