മനുഷ്യജീവൻെറ ആരംഭം എപ്പോൾ ? ഉദരത്തിൽ നിന്നും കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ മാത്രമാണോ കുഞ്ഞു ജനിക്കുന്നത് ? 9 മാസങ്ങൾക്ക് മുമ്പ് കുഞ്ഞിൻെറ ജീവൻ ആരംഭിച്ചുകഴിഞോ? .
മനുഷ്യജീവൻെറ മഹത്വം വ്യക്തമാക്കുന്ന ലേഖനങ്ങൾ ദീപിക നൽകുന്നു .
ദീപിക പത്രാധിപ സമിതിയെ അനുമോദിക്കുന്നു .
ഫാ .ടോം കൈനിക്കര എഴുതിയ പഠനാർഹമായ ലേഖനം ഇതോടൊപ്പം നൽകുന്നു .







