ഒന്നാം ചരമ വാർഷികത്തിന്റെ പാവന സ്മരണയ്ക്ക്.

ഞങ്ങളുടെ അമ്മച്ചി, റോസമ്മ ജോബ് പുതിയേടത്ത്, സ്വർ​ഗീയ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായതിന്റെ ഒന്നാം വാർഷികം (28.02.2023).

ammachi-2

Fr.Jose Puthiyedath

നിങ്ങൾ വിട്ടുപോയത്