ഈ ഫോട്ടോയില്‍ കാണുന്ന കുടുംബത്തെ പലര്‍ക്കും പരിചയമുണ്ടാകണമെന്നില്ലെങ്കിലും ഈ ചിത്രത്തിലെ നാലുകുഞ്ഞുങ്ങളുടെ അമ്മയുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചുനോക്കൂ…
ആ മുഖം ഇപ്പോൾ മനസിലാകും. അഗ്നിക്കിരയാക്കപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സിന്റെ മകള്‍, എസ്തേര്‍.അന്നത്തെ ആ ഏഴു വയസുകാരി ഇന്ന് മെഡിക്കല്‍ ഡോക്ടറാണ്.
ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നതിനാല്‍ എസ്തേറിന് ഇന്ത്യന്‍ പൗരത്വവുമുണ്ട്. ഭര്‍ത്താവ് ഡോക്ടര്‍ റൂബന്‍.ഓസ്ടേലിയായിലെ ക്വിന്സ്ലാഡിലെ ആശുപത്രിയില്‍ നഴ്സാണ് അമ്മ ഗ്ലാഡിസ്
Family of Dr. Esther (Daughter of Graham Staines & Gladys)And Her husband Reuben With 4 children.
Let us remember them in our prayers.
1. Jane 10yrs std 5th Completed.
2. Obadiah: 8 yrs. Std
3rd completing.
3. Tabitha: 6 yrs std 1.
4. Samantha 3yrs.
Jaimon Kumarakom