കൊച്ചി . കൈന കരി പാറക്കാട്ട് കുറുപ്പശ്ശേരി മേരിക്കുട്ടി മാത്യൂ (68) അന്തരിച്ചു. മാതാ പിതാക്കൾ : പഴുക്കളംപരേതരായ പി.സി. ചാക്കോ -അന്നമ്മ . ഭർത്താവ് : കൈനകരി പാറക്കാട്ട് കുറുപ്പശ്ശേരി. പി.സി. മാത്യൂ .
മക്കൾ: ഫാ. ബ്രില്ലീസ് മാത്യൂ , (കമ്യൂണിറ്റി ഓഫ് ഗ്രേയ്സ് ) , ബ്രൈറ്റി കെ. മാത്യൂ , ബെറ്റ് സി കെ.മാത്യൂ . മരുമക്കൾ: സോയ തട്ടാം പറമ്പിൽ , സോജ ൻ അമ്പലത്തട്ടിൽ . സംസ്കാരം ജനുവരി10 ന് ചൊവ്വാഴ്ച തോപ്പിൽ മേരി ക്യൂൻ പള്ളി സെമിത്തേരിയിൽ 3.15 ന് .