ദൈവഹിതം നിറവേറ്റുന്നവർ, ക്രിസ്തുവിന്റെ കല്പന നിറവേറ്റുന്നവർ, അതാണ്, മിഷൻ ലീഗ് അംഗങ്ങളും പ്രവർത്തനങ്ങളും.
ദൈവം നിങ്ങളെ സമൃതമായി അനുഗ്രഹിക്കട്ടെ. പ്രേഷിത പ്രവർത്തനം വ്യക്തിത്വ വികാസം, ദൈവവിളി പ്രോത്സാഹനം ഇവ വഴി വിളഭൂമിയിലേക്ക് ധാരാളമായി വേലക്കാരെ ഒരുക്കാനും അയക്കാനും, നിങ്ങൾക്കു കഴിയട്ടെ, എന്ന് ആശംസിക്കുന്നു,