ആലക്കോട്: വായാട്ടുപറമ്പ് മേഖലയിലെ ആദ്യ കുടിയേ റ്റ കുടുംബാംഗം ലില്ലി സ്ക റി യ കൈപ്പൻപ്ലാക്കൽ (89) അന്തരിച്ചു. പൊൻകുന്നം എളംകുളത്ത് പാലാതുരു ത്തിയിൽ കുടുംബാംഗമാ ണ്. ഭർത്താവ്: പരേതനായ സ്കറിയകൈപ്പൻപ്ലാക്കൽ .മക്കൾ : ജോസു കുട്ടി സ്കറിയ ( റിട്ട: പ്രിൻസിപ്പൾ മേരിഗിരി ഹയർ സെക്ക ണ്ടറി സ്കൂൾ ),തോമസ് സ്കറിയ (എൽ. ഐ.സി. ഓഫീസ്, മട്ടന്നൂർ )
കൊച്ചുറാണി ജേക്കബ് ,
സിസ്റ്റർ പുഷ്പറാണി സി. എം.സി.(അദ്ധ്യാപിക വെളി മാനം ഹയർ സെക്കണ്ടറി സ്കൂൾ ) .മരുമക്കൾ :
ലിസി ജോസ്കുട്ടി (റിട്ട. പ്രഥമാധ്യാപിക, പ്രത്യാശ യൂ.പി.സ്കൂൾ , ഉദയഗിരി )
ഷേർളി തോമസ് (അദ്ധ്യപി ക വെളിമാനം, ഹയർ സെക്കന്ററി സ്കൂൾ),
പരേതനായ ജേക്കബ് കെ. ചാക്കോ (ഡേവിഡ് ) .