ഞങ്ങളുടെ പ്രിയപ്പെട്ട പപ്പ യാത്രയായി..
..കുറച്ച് നാളുകളായി, ഞങ്ങളെ ആരെയും തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിൽ പപ്പ ശാരീരികമായി അവശതയിൽ ആയിരുന്നു…
അടൂർ തുവയൂർ ചരുവിളയിൽ കുടുംബാംഗം ആണ്. ഭാര്യ : മറിയാമ്മ തങ്കച്ചൻ. മക്കൾ : ലിനി ബാബു , ലിജ അജി , ലിബു തങ്കച്ചൻ. മരുമക്കൾ : ബാബു കെ തോമസ്, അജി (ജോൺ ജേക്കബ്), റ്റീന ലിബു. കൊച്ചുമക്കൾ : അമല ബാബു തോമസ്, മെറിൻ ജേക്കബ്, ജെറിൻ ജേക്കബ്, റിയാൻ ലിബു, റിഹാൻ ലിബു
പപ്പയുടെ മൃത സംസ്കാരം വ്യാഴാഴ്ച (2021 ഏപ്രിൽ 15 ) രാവിലെ 10 മണിക്ക് പത്തനംതിട്ട ജില്ലയിലെ അടൂരിന് അടുത്ത് തുവയൂർ ചരുവിളയിൽ ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് 11 മണിക്ക് തുവയൂർ സെൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വെച്ച് നടത്തപ്പെടുകയും ചെയ്യുന്നതാണ് .
Regards,Babu K Thomas0091 94473 454540091 70124 80098