ലിറ്റർജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സി എം ഐ സഭ.

സി എം ഐ സഭയുടെ പ്രിയോർ ജനറാൾ ലിറ്റർജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സർക്കുലർ പുറപ്പെടുവിച്ചു. മാർപ്പാപ്പയുടെ പ്രതിനിധിയുടെ നിർദ്ദേശങ്ങൾക്ക് പൂർണ്ണമായും കീഴ് വഴങ്ങിയുള്ള ബലിയർപ്പണമായിരിക്കും സി എം ഐ സഭാ വൈദികർ നടത്തേണ്ടത് എന്നും കൃത്യമായ നിർദ്ദേശം പുറപ്പെടുവിച്ചു
