ചങ്ങനാശ്ശേരി: കൊച്ചാലുംമൂട്ടിൽ വീട്ടിൽ കെ വി മാത്യു നിത്യതയിൽ പ്രവേശിച്ചു. ഹൃദയാഘാതം മൂലമുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്കാര ശുശ്രൂഷ ചങ്ങനാശ്ശേരി ഇന്റസ്ട്രിയൽ എസ്റ്റേറ്റ്‌ നഗറിലുള്ള ഭവനത്തിൽ ആരംഭിച്ച് ത്രിക്കുടിത്താനം സെന്റ്‌ സേവിയേഴ്സ്‌ ഫൊറോന പള്ളി‌ കുടുംബ സെമിത്തേരിയിൽ വച്ച്‌ പിന്നീട്‌ നടത്തപ്പെടും. സംസ്കാര ശിശ്രൂഷ ക്രിസ്ത്യൻ എക്സ്പ്രസ്സ്‌ ന്യൂസ്സ് വെബ്സൈറ്റിലൂടെ‌ തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ്‌.

ഭാര്യ ഓമന മാത്യു ചങ്ങനാശ്ശേരി പുതുപ്പറൻബിൽ പ്ലാമൂട്ടിൽ കുടുംബാഗമാണ്‌.
മക്കൾ: ജോയൽ മാത്യു (ആസ്ത്രേലിയ), ജൂലിറ്റ്‌ മാത്യു, ജെഫിൻ മാത്യു, ജസ്റ്റിൻ മാത്യു (ഇംഗ്ലണ്ട്‌), എന്നിവരാണ്‌.
മരുമക്കൾ: ഷൈനി ജോയൽ, റോയി മാണി, ജോഫി ജെഫിൻ, അനീഷാ ജെസ്റ്റിൻ എന്നിവരാണ്‌.

ചെറുമക്കൾ : ജെസ്ലിൻ, ജാക്കുലിൻ, ജിത്തു, റ്റാനിയ, ജോഫറ്റ്‌, ജൂവിറ്റ്‌, ജോയറ്റ്‌, ജുവാൻ.

നിങ്ങൾ വിട്ടുപോയത്