NEWMAN ASSOCIATION MEETING
26 Thursday @ 6 PM

പ്രിയരേ,
ഇന്ന് മാനവരാശി നേരിടുന്ന ഗൗരവമേറിയ വെല്ലുവിളികളിലൊന്ന് മതമൗലികവാദമാണ്. ദേശീയ അന്തർദേശീയ തലത്തിലെന്നപോലെ പ്രാദേശിക തലത്തിലും ഇതിന്റെ പ്രത്യാഘാതങ്ങൾ പ്രകടമാണ്. സമാധാനത്തിന്റെ ചാലകശക്തിയായി വർത്തിക്കേണ്ട മതങ്ങൾ ആയുധമേന്തുന്ന കൊലയാളികളെ സൃഷ്ടിക്കുന്നു. വിമതശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന മത- പ്രത്യയശാസ്ത്രങ്ങൾ ഉയർത്തുന്ന വെല്ലുവിളികളാണ് ഈ മാസത്തെ ന്യൂമാൻ അസ്സോസിയേഷന്റെ ചർച്ചാവിഷയം.

തീയതി: വ്യാഴം, 26 ആഗസ്റ്റ് 2021
സമയം: 6 PM

വിഷയം: മതമൗലികവാദം മനുഷ്യത്വത്തിന് ഭീഷണിയാകുമ്പോൾ

ചർച്ച നയിക്കുന്നവർ:

  1. Prof. എം. എൻ. കാരശ്ശേരി (പ്രമുഖ എഴുത്തുകാരൻ,സാംസ്കാരിക പ്രവർത്തകൻ )
  2. Fr. വർഗീസ് വള്ളിക്കാട്ട് (ചിന്തകൻ, എഴുത്തുകാരൻ)

മറ്റു പ്രമുഖരും പങ്കെടുക്കുന്ന ഓൺലൈൻ മീറ്റിംങ്ങിലും തുടർന്നുള്ള സംവാദത്തിലും പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Zoom link (Kindly login by 5.45 PM on Thursday, 26 August)

https://us02web.zoom.us/j/81925369506?pwd=WHdWaDg0SFVqSFVvbit3OENPc0M5Zz09

Meeting ID: 819 2536 9506
Passcode: 142714

പ്രസിഡൻറ് – Dr.K.M. മാത്യു
ജനറൽ സെക്രട്ടറി -Mr. ജോസഫ് ആഞ്ഞിപറമ്പിൽ
ചാപ്ലിന്‍ – Fr. ബിനോയ് പിച്ചളക്കാട്ട്, S.J

നിങ്ങൾ വിട്ടുപോയത്