56 വയസുള്ള മോൺ. ഡിയേഗോ റാവെല്ലി ലൊംബാർഡിയിൽ നിന്നുള്ള വൈദികൻ ആണ്. അപ്പസ്തോലിക ചാരിറ്റിയിലെ ഓഫീസ് മേധാവിയായും ഫ്രാൻസിസ് പാപ്പായുടെ തിരുക്കർമ്മ നിയന്ത്രണ വിഭാഗം മെമ്പറായും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫ്രാൻസിസ് പാപ്പായുടെ മാസ്റ്റർ ഓഫ് സെറിമണി ആയി സേവനം അനുഷ്ഠിച്ചിരുന്ന മോൺ. ഗുയിദോ മരീനി ഇറ്റലിയിലെ തൊർത്തോണ രൂപതയുടെ പുതിയ മെത്രാനായി നിയമിതനായതിനെ തുടർന്നാണ് പുതിയ നിയമനം…

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്