Releasing Through Gods Music YouTube Channel.ഒക്ടോബർ മാസം പരിശുദ്ധ ദൈവ മാതാവിൻറെ ജപമാല ഭക്തി വണക്കത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന മാസം.ഈ ഒക്ടോബർ മാസത്തിൽ പരിശുദ്ധ ദൈവ മാതാവിൻറെ സ്തുതിക്കായി നമ്മുടെ ഏവരുടേയും ജീവിതങ്ങളും ആയി ചേർത്തുവച്ച രണ്ട് മരിയൻ ഗാനങ്ങൾ

(1) അമ്മേ അമല മനോഹരി അമ്മേ (2) അമ്മേ അമ്മേ അമ്മേ…..,,,, ഗോഡ്സ് മ്യൂസിക് YouTube ചാനലിലൂടെ റിലീസ് ചെയ്യുന്നു. ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഈശോയുടെ അനുഗ്രഹീത ഗായിക ശ്രുതി ബെന്നി. ഗാനരചനയും സംഗീതവും ലിസി സന്തോഷ്.ഈ മരിയൻ ഗാനങ്ങൾ തീർച്ചയായും നമ്മെ എല്ലാവരെയും മാതാവിലൂടെ ഈശോയോട് ചേർത്തു നിർത്തും.

നിങ്ങൾ വിട്ടുപോയത്