വിശുദ്ധ കുർബാനയിൽ മെത്രാന്മാരുടെ പേര് ഉപയോഗിക്കുന്നത് എന്തിന്? വിശുദ്ധ ബലിയിൽ മെത്രാന്മാരുടെ പേര് ഉപയോഗിച്ചില്ലെങ്കിൽ അത് ഗുരുതരമായ തെറ്റാണെന്ന് പറയാനുള്ള കാരണമെന്ത്?

വിശുദ്ധ കുർബാനയിൽ ഒരു കാരണവശാലും സ്വയം പ്രേരിത പ്രാർത്ഥനകൾ ഉപയോഗിക്കാൻ പാടില്ലായെന്ന് പറയാൻ കാരണമെന്ത്?ചോദ്യങ്ങൾക്ക് മറുപടിയുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപത സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷൻ ഡയറക്ടറുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ.
വീഡിയോ ലിങ്ക്
: https://fb.watch/bD5Ou8dFfK/
‘പ്രവാചകശബ്ദം’ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയിലെ ഇരുപത്തിമൂന്നാമത്തെ ക്‌ളാസിൽ നിന്നുള്ള ഭാഗമാണ് ഈ വീഡിയോ.
ക്ലാസിന്റെ പൂർണ്ണരൂപം കേൾക്കാൻ: