ഈ കാലഘട്ടത്തിൽ
സഭയുടെ വളർച്ചയിൽ സന്തോഷിക്കുവാനും,
വേദനയിൽ വേദനിക്കുവാനും,
പ്രതിസന്ധികൾകളിൽ പ്രത്യാശ പകരുവാനും, ഷെക്കിന ടി വി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 🙏അഭിനന്ദനങ്ങൾ 🙏മറ്റ് ചാനലുകൾ, മാധ്യമങ്ങൾ ഈ വഴിയിൽ സഞ്ചരിക്കുവാൻ അഭ്യർത്ഥിക്കുന്നു 🙏.

സഭയുടെ വക്താവ്
ഡോ. ചാക്കോ കാളാപറമ്പിൽ വളരെ കൃത്യമായി സഭയുടെ വീക്ഷണം വ്യക്തമാക്കുന്നു.🙏അഭിനന്ദനങ്ങൾ 🌹🙏.

ഉചിതമായ ചോദ്യങ്ങൾ ഉയർത്തിയ ബ്രദർ ജോർജിക്കും അനുമോദനങ്ങൾ 🙏🌹..

നിങ്ങൾ വിട്ടുപോയത്