ആനുകാലിക സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ യൂത്ത് ഫ്രണ്ട്‌സ് കോട്ടയത്തിന്റെയും സാന്തോം പ്രോലൈഫ് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 31 -ന് വൈകുന്നേരം ആറ് മണി മുതൽ ഏഴര വരെയാണ് വെബിനാർ.

🔸 സാറായെന്ന സിനിമയുടെ പശ്ചാത്തലത്തില്‍ ശരീരം എന്റെ ചോയിസ് എന്ന് നിലപാടെടുത്തവര്‍, കുഞ്ഞുങ്ങളെ തുറവിയോടെ സ്വീകരിക്കാന്‍ സന്മനസ് കാണിക്കുന്നവരുടെ ചോയ്‌സ് അവഹേളിക്കുന്നതെന്തിന്?
🔸 സഭയുടെ പ്രബോധനങ്ങളില്‍ അണുവിട വ്യതിചലിക്കാതെ ക്രൈസ്തവ സഭാ നേതൃത്വം…
🔸ആനുകാലിക സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ യൂത്ത്ഫ്രണ്ട്‌സ് കോട്ടയത്തിന്റെയും സാന്തോം പ്രോലൈഫ് മൂവ്‌മെന്റിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന വെബിനറിലേക്ക് സ്വാഗതം.
▶️ MAAC TV, MEDIA CATHOLICA, APNADES TV, PALAI ROOPATHA OFFICIAL എന്നീ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നു.