കഴിഞ്ഞ 27 വർഷങ്ങളിൽ, പലപ്പോഴും ഈ ഗാനം കേൾക്കുമ്പോൾ, ആയിരമായിരം അമ്മമാരുടെ ഗർഭപാത്രത്തിൽ കൊല ചെയ്യപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്റെ തുടിപ്പ് നിലക്കുന്നതോർത്തു, ഹൃദയവേദനയോടെ പ്രാർത്ഥിക്കുമായിരുന്നു. ഈ മനോഹരമായ ഭൂമിയിൽ പിറന്നു വീഴുന്നതിനു മുന്പേ, സ്വന്തം മാതാപിതാക്കൾ തന്നെ കൊലക്കത്തിക്ക് ദാനം ചെയ്ത പിഞ്ചോമനകളുടെ ഓർമ്മക്ക് മുമ്പിൽ കണ്ണീർ പ്രണാമം. ഈ ഗാനത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി.
| Dr.K.Joy David | Samson Kottoor | Kuttiyachan | Violin Jacob | Malayalam Devotional Song
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .


