ചൈനയ്ക്കു പിന്നാലെ റഷ്യയ്ക്കും ബോധം ഉദിച്ചു. മറ്റുള്ളവർക്കോ?
പത്തോ അതിനധികം അതിൽ അധികമോ കുട്ടികളെയോ പ്രസവിക്കുകയും അവരെ വളർത്തുകയും ചെയ്യുന്ന അമ്മയ്ക്ക് 13 ലക്ഷം രൂപ ( പത്തു ലക്ഷം റൂബിൾ )പാരിതോഷികം നൽകുമെന്ന് റഷ്യൻ പ്രസിഡണ്ട് പുട്ടിന്റെ വാഗ്ദാനം! പത്താമത്തെ കുട്ടിയുടെ ഒന്നാം ജന്മദിനത്തിലായിരിക്കും അമ്മയ്ക്ക് ഈ പണം ഒറ്റത്തവണയായി സമ്മാനമായി ലഭിക്കുന്നത്.
രാജ്യത്തെ ജനസംഖ്യ കുറഞ്ഞുവരുന്നത് പരിഹരിക്കാനാണ് മദർ ഹീറോയിൻ എന്ന പേരിൽ ഈ പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.ചൈനയ്ക്കു പിന്നാലെ റഷ്യയ്ക്കും ബോധം ഉദിച്ചു. മറ്റുള്ളവർക്കോ?
മറക്കരുതേ,”കര്‍ത്താവിന്റെ ദാനമാണ് മക്കള്‍. ഉദരഫലം ഒരു സമ്മാനവും. യൗവനത്തില്‍ ജനിക്കുന്ന മക്കള്‍യുദ്ധവീരന്റെ കൈയിലെഅസ്ത്രങ്ങള്‍പോലെയാണ്. അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന്‍ ഭാഗ്യവാന്‍.”
(സങ്കീ. 127:3 – 4)-
–സൈ