മാതൃത്വം മഹനീയം .
മാതൃത്വം സ്ത്രീയെ അതുല്യയാക്കുന്നു.



സ്ത്രീത്വത്തിന്റെ ശക്തി മാതൃത്വമാണെന്ന തിരിച്ചറിച്ച് തൊഴിലിടങ്ങളിലും പ്രതിധ്വനിക്കട്ടെ.


മാതൃത്വമെന്നത് സ്ത്രീക്ക് മാത്രമുള്ള അഭിമാനം.അമ്മിഞ്ഞ നൽകുവാൻ അമ്മമാർ മാത്രം.

ധീര മാതൃത്വത്തിന്റെ ഉടമയായ പോലീസ് ഓഫീസർ രമ്യ മാഡത്തെ കെ.സി.ബി.സി. പ്രോലൈഫ് സംസ്ഥാന സമിതിയും, സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റും അനുമോദിച്ചു .






https://www.deshabhimani.com/news/kerala/policewoman-breastfeeds-12-day-old-baby/1052382