CLC മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മാർട്ടിൻ ജോസഫിന്റെ പിതാവ് മാണിക്കത്താൻ ഔസേപ്പച്ചൻ (ജോസഫ് )അന്തരിച്ചു.
കാലടി .താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന് താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിൽ.
ഭാര്യ: ചേരാനല്ലൂർ ആലൂക്ക മേരി. മക്കൾ: ക്ലാര(റിട്ട. H M സെൻ്റ് തോമസ് LPS കറുകുറ്റി), മാർട്ടിൻ(വാട്ടർ അതോറിട്ടി),INTUC ജില്ലാ സെക്രട്ടറി),ആൻസി, പരേതയായ ജസീന്ത.
മരുമക്കൾ: ചേരാനല്ലൂർ തോട്ടങ്കര ജോസ്, കൊരട്ടി ആക്കനത്ത്പ്ലക്കൽ ബിജു,പോത്താനിക്കാട് കുന്നപ്പിള്ളിൽ സൈമൺ,സീന(ടീച്ചർ അകവൂർ LPS),പരേതനായ ഫാ.ഡൊമിനിഷൻ(CM I)സഹോദരനാണ്.
CLC യുടെ ആദരാഞ്ജലികൾ…