ഭാര്യാമാതാവ് ശ്രീമതി എൽസി ജോസ് (68) ഇന്ന് (27/07/22) രാവിലെ മരണപ്പെട്ടു. കാൻസർ രോഗബാധിതയായതിനെ തുടർന്ന് 2022 മെയ് മാസം മുതൽ ചികിൽസയിലായിരുന്നു. മൃതദേഹസംസ്കാരം, നാളെ (28/07/22) രാവിലെ 11 മണിക്ക് തൃശ്ശൂർ – വരാക്കര സെന്റ് ആന്റണീസ് പള്ളിയിൽ വെച്ച് നടക്കും. പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കുമല്ലോ.
ഡോ ഡെയ്സൻ പാണേങ്ങാടൻ
ആദരാഞ്ജലികൾ അർപ്പിക്കുന്നു