ജീവനെക്കുറിച്ചുള്ള ഈ സന്ദേശം നമുക്ക് പുതിയ ബോധ്യങ്ങൾ ലഭിക്കുവാൻ ഇടയാകട്ടെ .
ജീവനെ സ്നേഹിക്കാം ,ആദരിക്കാം ,സംരക്ഷിക്കാം .ജീവൻെറ സുവിശേഷം പ്രഘോഷിക്കാം ,അതിനായി ജീവിതം സമർപ്പിക്കാം .
പ്രൊ ലൈഫ് ശുശ്രുഷകളിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു .പ്രാർത്ഥനാ നിയോഗങ്ങൾ അറിയിക്കുക .
ആശംസകളോടെ ,
സസ്നേഹം ,
സാബു ജോസ് ,എറണാകുളം
എക്സിക്യൂട്ടീവ് സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സീറോ മലബാർ സഭ & ആനിമേറ്റർ ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .
ഫോൺ 9446329343 ,sabujosecochin@gmail .com