“മരിച്ചവരെ ഉയിർപ്പിക്കുന്നവനേ നിന്റെ തിരുനാമത്തിന് സ്തുതി “തുരുത്തി:
തുരുത്തി ചങ്ങാട്ട് പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരിക്കുട്ടി (85) ഇന്നൂ രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.തുരുത്തി ആലഞ്ചേരി കുടുംബാംഗമാണ് മേരിക്കുട്ടി.സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൂത്ത സഹോദരിയാണ്.
മൃതസംസ്കാര ശുശ്രൂഷാവിവരങ്ങള്‍ പിന്നീട് നല്‍കുന്നതാണ്