ആഗോള സാമൂഹ്യമാധ്യമ ദിനത്തിന്റെ 56 മത് ആഘോഷമാണ് 2022 ൽ നടക്കുന്നത്. പോൾ ആറാമൻ പാപ്പ രണ്ടാം വത്തിക്കാൻ സൂനഹദോസിന് ശേഷം 1967ലാണ് ആദ്യ ആഗോള സാമൂഹിക മാധ്യമ ദിനം ആഘോഷിച്ച് തുടങ്ങിത്. ഈ വർഷത്തെ ചർച്ചാ വിഷയമായി ലിസൺ അഥവാ കേൾക്കുക എന്ന ഒരു വാക്കാണ് പാപ്പ തിരഞ്ഞെടുത്തിരിയുന്നത്.
പാപ്പ പറഞ്ഞത് നമുക്ക് മറ്റുള്ളവരെ ശ്രമിക്കാനായി കേൾക്കാൻ പഠിക്കാം എന്നാണ് ഇതെപറ്റി ഫ്രാൻസിന് പാപ്പ പറഞ്ഞത്. യേശു തന്റെ പരസ്യജീവിത കാലഘട്ടത്തിലും അതിന് ശേഷവും കേൾക്കുന്നവനായിരുന്നു. ഈ കോറോണ കാലഘട്ടത്തിൽ മറ്റുള്ള വരെ കേൾക്കാൻ നമുക്ക് നാം പരിശീലിക്കണം എന്നും പാപ്പ പറഞ്ഞു.
റോമിൽ നിന്ന്
ഫാ ജിയോ തരകൻ