

സ്വവർഗസഹവാസംനിയമസാധുതയെക്കുറിച്ചുള്ള :സീറോ മലബാർ സഭയുടെ പ്രതികരണം രാഷ്ടപതിയെ അറിയിച്ചതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷിക്കുന്നു .
ഈ നിലപാടിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ഉറച്ചുനിൽക്കുന്നു .
സർക്കാർ ഈ നയത്തിൽ ഉറച്ചുനിന്നുകൊണ്ട് നിയമനിർമ്മാണം നടത്തുമെന്ന് വിശ്വസിക്കുന്നു .എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു .
സാബു ജോസ്.
സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ്,സീറോ മലബാർ സഭ 9446329343.sabujosecochin@ gmail.com
