Topic: ജീവസംരക്ഷണം Webinar
Time: Sep 18, 2021 04:00 PM Mumbai, Kolkata, New Delhi

പ്രിയമുള്ളവരേ,
കെ സി ബി സി പ്രോലൈഫ് സമിതി
കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ
2021 സെപ്റ്റംബർ 18 ശനി വൈകുന്നേരം 4.30 ന്
ജീവസംരക്ഷണം വെബിനാർ (സൂം മീറ്റിംഗ്) നടക്കും.

കെ സി ബി സി ഫാമിലി കമ്മീഷൻ-പ്രോലൈഫ് സമിതി ചെയർമാൻ മോസ്റ്റ്‌.റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവ്ഉദ്ഘാടനം നിർവഹിക്കും. റവ.ഫാ. ജോയ്സൺ ജോസഫ് (ഡയറക്ടർ,  പ്രോലൈഫ് കൊല്ലം രൂപത) അധ്യക്ഷത വഹിക്കും.

റവ.ഫാ പോൾ സിമേതി(ഡയറക്ടർ, കെ സി ബി സി പ്രോലൈഫ് സമിതി ),ശ്രീ. സാബു ജോസ് (പ്രസിഡന്റ്‌ കെ സി ബി സി പ്രോലൈഫ് സമിതി ) എന്നിവർ ആശംസകൾ അർപ്പിക്കും.

തുടർന്ന് പ്രോലൈഫ് എന്ത്, എന്തിന്? എന്ന വിഷയത്തിൽ ശ്രീ.ജോർജ് എഫ് സേവ്യർ വലിയവീടും
(ആനിമേറ്റർ, കെ സി ബി സി പ്രോലൈഫ് സമിതി ), ജീവനെതിരെയുള്ള കടന്നുകയറ്റങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽഎന്ന വിഷയത്തിൽ
റവ. ഫാ. ജോയ്സൺ ജോസഫും(ഡയറക്ടർ, പ്രോലൈഫ് കൊല്ലം രൂപത) ക്ളാസുകൾ നയിക്കും.

മനുഷ്യജീവനെ സ്നേഹിക്കുന്ന ഏവരെയും ഈ വെബിനാറിൽ(സൂം മീറ്റിങ്ങിൽ )പങ്കെടുക്കുവാൻ സ്വാഗതം ചെയ്യുന്നു.
പ്രാർത്ഥനാപൂർവ്വം
ഫാ. ജോയ്സൺ ജോസഫ്

https://us02web.zoom.us/j/84893362745?pwd=ZHBmYU5QTFIrQkI5eUdWN0F1NElNdz09

Meeting ID: 848 9336 2745
Passcode: 564905
One tap mobile
+13017158592,,84893362745#,,,,564905# US (Washington DC) +13126266799,,84893362745#,,,,564905# US (Chicago)

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം