Post navigation ആരാണ് പുരോഹിതൻ ?| ഇഹലോകത്തിൻറേതാണു കല്യാണം.|സമർപ്പിതർ പരലോകത്തെ മുന്നിൽകണ്ട് ജീവിക്കുന്നു . ഹേ ക്രിസ്തുവിന്റെ തിരുഹൃദയസ്നേഹമായി ജീവിച്ച നിത്യപുരോഹിത, പ്രിയ റെജിനച്ചാ, നീ മായുമ്പോളാണ് നിന്റെ വിലമതിക്കാനാവാത്ത അമൂല്യത തിരിച്ചറിയുന്നേ, നിന്നെ ഇനി കാണുവോളം നീ എന്നിൽ (ഞങ്ങളിൽ) കത്തിച്ച ദീപനാളങ്ങൾ കെടാതെ പ്രശോഭിക്കാൻ കൂടെ പ്രാർത്ഥിക്കണേ..