Post navigation മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ മേൽപട്ടത്വ ശുശ്രൂഷയിൽ 17 സംവത്സരങ്ങൾ (14 മെയ് 2022) പൂർത്തിയാക്കുന്ന അടൂർ, കോട്ടയം – കൊച്ചി ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ തിരുമേനിക്ക്പ്രാർത്ഥനാശംസകൾ……… പൗരോഹിത്യത്തിൻ്റെ സുവർണ്ണപ്രഭയിൽ ആലഞ്ചേരി പിതാവ്|തന്റെ പൗരോഹിത്യ വിളിയോടും നിയോഗങ്ങളോടും വിശ്വസ്തനായി നിന്നുകൊണ്ട് സഹനത്തിൻ്റെ പാതയിൽ സാക്ഷ്യം നൽകുന്ന ആലഞ്ചേരി പിതാവിന് പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി വേളയിൽ പ്രാർത്ഥനാ മംഗളങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു.