കര്‍ത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്‍െറ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?സങ്കീര്‍ത്തനങ്ങള്‍ 27 : 1 Post navigation പുതു വർഷത്തിനായി നമുക്ക് ഒത്തൊരുമിച്ച് പ്രാർത്ഥിക്കാം, ആദരവോടെ വരവേൽക്കാം 2021നെ. നാം വിശ്വസിക്കുന്ന ഈശ്വര ചൈതന്യത്തെ മനസ്സിൽ കണ്ടുകൊണ്ട് 2021 നെ പൂർണ്ണ മായി അവിടത്തേക്ക് സമർപ്പിച്ച് പ്രതീക്ഷയോടെ പ്രവേശിക്കാം ഈ പുതു വർഷത്തിലേക്ക്