Many Many Happy Returns of the day https://youtu.be/jevoOQvQRmU Post navigation തിരുവിവാഹമെന്ന കൂദാശയുടെ പ്രവാചകരും പ്രഘോഷകരുമാകാൻ ദൈവം എല്ലാ ദമ്പതിമാരെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവകാശമുണ്ടെന്ന് ,ഗർഭസ്ഥ ശിശു മറ്റൊരു വ്യക്തിയാണെന്ന് വിധി പ്രഖ്യാപിച്ച കേരള ഹൈകോടതി ജസ്റ്റിസ് പി ബി സുരേഷ്കുമാറിനു നന്ദിയും അനുമോദനങ്ങളും അർപ്പിക്കുന്നു .