ലിസ ഫിനിഷിംഗ് സ്കൂൾ കരിയർ ഗൈഡൻസ് വെബിനാര്‍

ഈ വർഷം പ്ലസ് ടു (സയൻസ്) കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂൾ ഇതിനുള്ള അവസരം ഒരുക്കുന്നു.

‘പ്ലസ് ടു (സയൻസ്) കഴിഞ്ഞു ഇനി എന്ത് പഠിക്കണം?’ എന്ന വിഷയത്തിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച (04-07-2021) വൈകിട്ട് ഏഴിനാണ് വെബിനാര്‍. പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കൾക്കുമാണ് വെബിനാറില്‍ പങ്കെടുക്കാന്‍ അവസരം.

കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ ജലീഷ് പീറ്റർ വെബിനാർ നയിക്കും. വെബിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും മുന്‍കൂട്ടി ഓൺലൈനായി രജിസ്റ്റര്‍ ചെയ്യണം

രജിസ്റ്റർ ചെയ്യുവാനായി:

https://forms.gle/UsKuYRNqVQdVnLjCA

നിങ്ങൾ വിട്ടുപോയത്