✝️ ദൈവത്തിനു സ്തുതി
🌹പ്രിയപ്പെട്ടവരേ,

✝️ നെട്ടൂർ വിമലഹൃദയമാതാ ഇടവകാംഗം പള്ളിപ്പറമ്പിൽ ഫ്രാൻസിസ് ന്യൂനസ് (പെച്ചോ) 75 വയസ് ഇന്നു രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു.
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു.
മക്കൾ – ജോസഫ് ജെൻസൺ , മാർട്ടിൻ ജെയ്ബിൻ , ആൻ്റെ ണി ആൻസൺ , ആൻസി .
മരുമക്കൾ – എണസ്റ്റ് , നീതു , ലിനെറ്റ് , സ്റ്റെഫി.
മൃതസംസ്കാരം നാളെ നവം. 23 ചൊവ്വാഴ്ച രാവിലെ 9.30ന് നെട്ടൂർ വി.കുരിശിൻ്റെ ദൈവാലയത്തിൽ. എല്ലാവരുടെയും പ്രാർത്ഥനയിൽ ഓർക്കണേ.
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക നേതാക്കളിൽ ഉൾപ്പെടുന്ന ശ്രീ മാർട്ടിൻ ന്യൂനസിന്റെ പിതാവാണ്. ശ്രീ മാർട്ടിൻ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ സെക്രട്ടറിയും, ഇപ്പോൾ വരാപ്പുഴ അതിരുപതാ സമിതിയുടെ ജനറൽ സെക്രട്ടറിയുമാണ് . എട്ട് മക്കളെ സിസേറിയൻ വഴിസ്വീകരിച്ച പിതാവാണ് ശ്രീ മാർട്ടിൻ ന്യൂനസ് .
ആദരാജ്ഞലികൾ അർപ്പിക്കുന്നു


കെ സി ബി സി പ്രൊ ലൈഫ് സംസ്ഥാന സമിതി

പ്രൊ ലൈഫ് അപ്പോസ്തലേറ്റ് -സീറോ മലബാർ സഭ