നിര്യാതനായി .
ആലഞ്ചേരി എ വി ജോസഫ് (ഈപ്പച്ചൻ )
പൂക്കാട്ടുപടി.

ചങ്ങനാശ്ശേരി തുരുത്തി ആലഞ്ചേരി എ വി ജോസഫ് (101) (ഈപ്പച്ചൻ ) അന്തരിച്ചു. സംസ്കാര തിരുകർമ്മങ്ങൾ സെപ്റ്റംബർ 25-ബുധനാഴ്ച്ച ഉച്ചകഴിഞ് 3 മണിക്ക് പുക്കാട്ടുപടി മദർതെരേസ സ്നേഹസധൻ കോൺവെന്റിന് സമീപമുള്ള വസതിയിൽ ആരംഭിക്കും.പഴങ്ങനാട് സെന്റ്.അഗസ്റ്റിൻ പള്ളിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ.


ഭാര്യ പരേതരായ ചക്കാലക്കൽ അന്നമ്മ, കളത്തിവീട്ടിൽചിറയിൽ മേരിക്കുട്ടി

മക്കൾ. J വർഗ്ഗീസ് മുംബൈ,പരേതനായ ജെയിംസ് പൂക്കാട്ടുപടി, A J അഗസ്റ്റിൻ കളമശ്ശേരി, ജോസി ജോസഫ് ചങ്ങനാശേരി,ടോമി ജോസഫ് ദുബൈ, റാണി ജോസഫ് ബാംഗ്ലൂർ, ടിജി ജോസഫ് കൊച്ചി,
മരുമക്കൾ :ലീലമ്മ ചീരംവേലിൽ മുട്ടാർ,വത്സമ്മ ആഞ്ഞിലിപറമ്പിൽ, ഏറ്റുമാനൂർ,റീന കല്ലാപ്പാറ താമരച്ചാൽ,ഷാന്റി പറമ്പത്ത് മുട്ടാർ,ലിസി തുറവാതുക്കൽ ചങ്ങനാശ്ശേരി,ബോബൻ ഇളപ്പുങ്കൽ ചങ്ങനാശ്ശേരി, ബോബി സൗമാഭവൻ തോ പ്പുംപടി.


*

നിങ്ങൾ വിട്ടുപോയത്