നിഷ്കളങ്കമായ ആ കുഞ്ഞുമുഖം വല്ലാത്ത ഒരു വേദനയായി ഇന്ന് ഉള്ളിൽ നിറഞ്ഞു..

. ഒരു കാറിൽ ഒന്ന് ചാരി നിന്നതിന് ആ കുഞ്ഞിന് കിട്ടിയ ചവിട്ട് അനേകായിരങ്ങളുടെ മനസ്സിനാണ് കൊണ്ടത്…

മനുഷ്യത്വം മരവിക്കുന്ന പ്രവർത്തികൾ ഒരിയ്ക്കലും ന്യായികരിക്കാൻ കഴിയില്ല…😒

മനസ്സാക്ഷിയുള്ള ഓരോ വ്യക്തിയും ഈ കുഞ്ഞിനോട് ചെയ്യേണ്ട പ്രാശ്ചിത്തം അവന് സ്കൂളിൽ പോകാനും പഠിക്കാനുമുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ്…

മോനേ… മാപ്പ്…

കുട്ടാ, നീ പഠിച്ച് മിടുക്കനായി വളർന്ന്, നല്ല നിലയിൽ എത്തണം. നിനക്ക് അതിന് സാധിക്കും തീർച്ചയാണ്.

നിന്നെ നന്ദിച്ചവരുടെ മുമ്പിൽ കൂടി തന്നെ തലയുയർത്തി നടക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ….

സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്