പ്രഭാത പ്രാര്‍ത്ഥന
VIDEO
പ്രഭാത പ്രാര്‍ത്ഥന
February 5 includes Athiravile Prarthana 5th of February 2023 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer. Reflection By : Sonychen CMI Vocal : Fr. Juby Maniyamkeril CMI
ഈശോയേ സ്തുതി
ഒരു പുതിയ പ്രഭാതം കുടി കാണാൻ കൃപയേകിയതിന് ഈശോയക്ക് നന്ദി സ്തുതി സ്തോത്രം ഞങ്ങളെയും ലോകം മുഴുവനേയും ആ കരവലയങ്ങളിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു കാത്തു കൊളളണേ ദൈവഹിതം അനുസരിച്ച് ജീവിക്കാൻ ഞങ്ങളെ യോഗൃരാക്കണേ ആമേൻ
സ്നേഹമുള്ള എന്റെ ഈശോയേ ഒരു പ്രഭാതം കൂടി കാണുവാൻ അനുഗ്രഹിച്ച അങ്ങേക്കു നന്ദി, സ്തുതി ,സ്തോത്രം ആരാധന ഹല്ലേലൂയാ എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും കുടുംബത്തിൽ കഴിയുന്നവരെയും മക്കളില്ലാത്തവരെയും പഠിക്കുന്ന എല്ലാ മക്കളെയും അനാഥരായി കഴിയുന്നവരെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു .ഈശോയേ ഞങ്ങളോടു കരുണതോന്നണേ .സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ ,കാവലായിരിക്കണമേ .ആമേൻ
Post navigation