മണ്ഡലത്തിലെ മുതിർന്ന വോട്ടറായ ആസിയുമ്മയെ വീട്ടിൽ എത്തി സന്ദർശിച്ചു..
ഈ പ്രായത്തിലും തൻ്റെ ജനാധിപത്യ അവകാശം രേഖപ്പെടുത്താൻ ഉത്സാഹം കാണിച്ച ഉമ്മക്ക് ആദരം അർപ്പിക്കാനാണ് എത്തിചേർന്നത്…

ജനാധിപത്യ പ്രകൃയയിൽ പൗരൻ്റെ കടമയായ വോട്ടവകാശം നിർവഹിക്കാൻ പലരും മടിക്കുമ്പോൾ ഈ പ്രായത്തിലും പോളിംങ് ബൂത്തിലെത്തി വോട്ട് ചെയ്ത ആസിയുമ്മ നമുക്കേവർക്കും മാതൃകയാണ്…

ഉമ തോമസ്