തൃശ്ശൂർ . അതിരൂപതാതിർത്തിയിൽപ്പെട്ട വിവിധ സ്കൂളുകളിൽ നിന്നുള്ള ടീച്ചർമാർ പങ്കെടുത്തിരുന്നു.





വികാരി ജനറൽ മോൺ സിഞ്ഞു ർ ജോസ് കോനിക്കര ഉദ്ഘാടന കർമ്മം നിർവഹിച്ചു. അതിരൂപത പ്രോലൈഫ് പ്രസിഡൻറ് ശ്രീ രാജൻ ആന്റണി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡൻറ് ജെയിംസ് ആഴ്ചങ്ങാടൻ , സെക്രട്ടറി ജോജു അമ്മാടം, ഇ. സി. ജോർജ് മാസ്റ്റർ തുടങ്ങിയവർസംസാരിച്ചു.ട്രഷറർ ഷീബ ബാബു,എക്സിക്യൂട്ടീവ് അംഗങ്ങളായ നയോമി ടീച്ചർ, ഉഷ ടീച്ചർ, ബാബു മോസസ്, റോസ്മി ആൻറണി, സണ്ണി ,ജോൺ ജെയിംസ്,ജെസ്സി, അന്ന തുടങ്ങിയവർ നേതൃത്വം നൽകി.ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റൊ ഫ്രാൻസിസ് , പ്രോലൈഫ് പ്രഭാഷകൻ യുഗേഷ് പുളിക്കൻഎന്നിവർ ക്ലാസ്സുകൾ നയിച്ചു.
