വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആന്റ് എം പവർമെന്റ് വിഭാഗം 272 ജില്ലകളിൽ (ഇന്ത്യയിലെ ) ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു. – Nasha Mukth Bharath Abhiyan – ലഹരി വിമുക്ത ഭാരതം – എറണാകുളം ജില്ലയും ലഹരി വിമുക്ത ഭാരതം ക്യാംപയിനിൽ ഉൾപ്പെട്ടിട്ടുണ്ട് – അതിന്റെ ഭാഗമായി School , college , കുടുംബശ്രീ അംഗൻവാടി, യൂത്ത് ക്ലബ്ബ് എന്നിവിടങ്ങളിലാണ് പ്രോഗ്രാം. അടുത്ത പ്രോഗ്രാം മാർച്ച് 4 ന് രാവിലെ 10.30 ന് നീലീശ്വരം SNDP ഹയർ സെക്കണ്ടറി സ്കൂളിൽ മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ 80 75789768/9847034600 (MSJE Govt.of India) ക്ലാസ് നയിക്കും

നിങ്ങൾ വിട്ടുപോയത്