മുൻ കെ.പി.സി.സി സെക്രട്ടറിയും വൈപ്പിൻ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായിരുന്ന അഡ്വ. എം.വി. പോളിൻ്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു.

വളരെ വർഷത്തെ അടുത്ത സൗഹൃദ ബന്ധമായിരുന്നു പോളുവക്കീലുമായി ഉണ്ടായിരുന്നത്.സൗമ്യനും, ശക്തനുമായ കോൺഗ്രസ്സ് നേതാവിൻ്റെ അകാല വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ദീപ്തമായ ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ