അബോർഷൻ…

ജീവിക്കുവാൻ ആഗ്രഹിക്കുന്ന കുഞ്ഞിനെ മനപ്പൂർവം ജനിക്കുവാൻ, ജീവിക്കുവാൻ അനുവദിക്കില്ല -എന്ന് മനപ്പൂർവം തീരുമാനിച്ച( ആരോ, ഒരാൾ, ഒന്നിൽ അധികം പേര് )അവസ്ഥ. 😭😭😭.

ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന മാതാവിന്റെ മനസ്സും ശരീരവും തളർത്തുന്ന, ആ കുഞ്ഞിനെ സംരക്ഷിക്കേണ്ടവർ, 😭😭😭

അവരുടെ തെറ്റായ കാഴ്ചപ്പാടും വികലമായ മനസ്സും… മംഗളവാർത്ത കേൾക്കാത്തവർ, അത് ആഗ്രഹിക്കാത്തവർ, യഥാർത്ഥ മാതൃത്വം – പിതൃത്വം എന്തെന്ന് അറിയാത്തവർ. 😭😭😭

ഹെറോദീസിന്റെ മനസ്സോടെ അവർ രക്ഷയുടെ സന്ദേശം ആഗ്രഹിക്കാത്ത മറച്ചുവെക്കുവാൻ ആഗ്രഹിക്കുന്നു. 😭😭😭.

മനസ്സിൽ, ജീവിതത്തിൽ സന്തോഷം, സമാധാനം അനുഭവിക്കുവാൻ കഴിയാത്ത, ക്രൂരത നിറഞ്ഞ മനസ്സിന്റെ ഉടമകൾ പുതിയ വെളിച്ചത്തെ, ശബ്ദത്തെ ഭയപ്പെടുന്നു 😭😭😭.

അതുകൊണ്ട് അവർ മാതാവിനെ ഭയപ്പെടുത്തുന്നു, പീഡിപ്പിക്കുന്നു, ജനിച്ച കുഞ്ഞിനെ വേണ്ടെന്ന് പറയുന്നു. 😭😭😭

അമ്മേ.. അമ്മേ എന്ന് വിളിക്കുന്നത്‌ കേൾക്കാതെ പോകുന്നു 😭😭😭 അപ്പേ എന്നുള്ള വിളികേൾക്കാതെ പിതാവ് ഓടിയോളിക്കുന്നു. 😭😭😭.

കുഞ്ഞിനെ സ്നേഹത്തോടെ സ്വീകരിച്ചുവളർത്തുവാൻ ദൈവം തിരഞ്ഞെടുത്ത പലരും.. ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞത് ഒഴിയുന്നു 😭😭😭

Editorial cartoon responding to leaked draft Roe decision

ജോലി, പ്രമോഷൻ, വീട്ടിലെ ദുരവസ്ഥ എന്നിവ ചർച്ചകൾ നടത്തി വിധി പ്രഖ്യാപിക്കുന്നവരും ഉണ്ട് 😭😭

അതോടെ നിവൃത്തിയില്ലാതെ ആ കുഞ്ഞിനെ ക്രൂരമായി കൊല്ലുവാൻ ഒരുങ്ങുന്നു 😭😭😭.

അരുതേ എന്ന് പറയുന്നവർ ഉണ്ട്. അത് വളരെ ചുരുക്കം. അവർ ജീവന്റെ മഹത്വം മനസ്സിലാക്കിയവർ ആണ്‌. അവരാണ് പ്രൊ ലൈഫ് ശുശ്രുഷകർ. അവരുടെ എണ്ണം വർദ്ധിക്കണം 🙏🤝🤝🤝.

നമ്മുടെ ഭവനങ്ങളിൽ, ഇടവകകളിൽ, ഗ്രാമങ്ങളിൽ… എവിടെയും അവർ വേണം. 🙏🌹🌹.

മനുഷ്യജീവനെ സ്നേഹിക്കണം, ആദരിക്കണം, സംരക്ഷിക്കണം… അത് തടയുവാൻ ആരെയും അനുവദിക്കരുതേ. ✝️✝️✝️🙏.

ജീവന്റെ സുവിശേഷം.. മംഗളവാർത്ത പ്രഘോഷിക്കാം. 🙏🌹

പ്രൊ ലൈഫ് ശുശ്രുഷകളുടെ ഭാഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി വിളിക്കണേ

ദൈവകൃപയിൽ നമുക്ക് ആശ്രയിക്കാം. 🙏.

May be an image of 2 people and text that says "A HUMAN BEING IS STILL A HUMAN BEING. REGARDLESS OFSTAGE OR AGE > righttolife.org.uk"

നിങ്ങൾ വിട്ടുപോയത്