ഒരൊറ്റ മരത്തിന് ഒരു കാടായി മാറാൻ സാധിക്കും; ഒരു പാട് പേർക്ക് ജീവൻ്റെ വിരുന്നൊരുക്കുന്ന ഒരു കാട്…. ഒരൊറ്റ ചിന്ത ഒരാളെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരും…. ഒരൊറ്റ ദർശനം ഒരാൾക്ക് പുതിയ ഒരു വഴി തുറന്നു നൽകും….. ഒരൊറ്റ കാരുണ്യ പ്രവർത്തി ഒരാളെ സമ്യതമായ ജീവിതത്തിലേയ്ക്ക് ചേർത്ത് പിടിക്കും …. ” ഒറ്റമരക്കാട്ടിലേയ്ക്ക് സ്വാഗതം “

https://youtu.be/rgeBiicNLuU

നിങ്ങൾ വിട്ടുപോയത്