ഇമ്നാ മോളുടെ (imnah george valiyaveedu ) പതിനാറാം ജന്മദിനം..
.മോൾ അനുഗ്രഹമാണ്..
.എല്ലാ നല്ല അപ്പന്മാരെയും പോലെ മോളെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. അവളുടെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ അപ്പനെ ഒതുക്കാൻ അവളെക്കൊണ്ടേ പറ്റു.ഇതിനെക്കാളൊക്കെ ഞാൻ പറയുന്നത് മറ്റൊന്നാണ്.എനിക്കവളോട് ബഹുമാനമാണ്.





അടുക്കളയിൽ വീട്ടിൽ അമ്മയുടെ സഹായി, ജീവിതത്തിൽ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി. ഇളയവർക്ക് ചേച്ചിയമ്മ(വെറുതെ കൊഞ്ചിക്കുകയല്ല, അവളോടൊപ്പം പണിയെടുക്കാനും പഠിക്കാനും അവരും പഠിച്ചു കഴിഞ്ഞു ),മുത്തവൻ പറയുന്നത് പെൺകുട്ടികളായാൽ ഇമ്നായെപ്പോലെയാകണം എന്നാണ് …




.അപ്പനെ അറിയുന്ന, വീട്ടിലുള്ളവരെ അറിയുന്ന, വീട്ടിൽ വരുന്നവരെ അറിയുന്ന അറിഞ്ഞു പെരുമാറുന്ന പെൺ തരി….I respect u dear….
ഇങ്ങനെയൊരു മകളുണ്ടെന്നുള്ളതിൽ അപ്പന് അഭിമാനം.
അപ്പന്റെ സ്വഭാവത്തോടൊപ്പം അമ്മയുടെ കലയും ചേർന്ന് പിറന്ന എന്റെ കുടുംബത്തിന്റെ വിളക്കിന് പിറന്നാൾ ആശംസകൾ…

എല്ലാവരും പ്രാർത്ഥനയിൽ ഓർക്കണേ….

George F Xavier Valiyaveedu
Kcbc(Kerala catholic bishops counsil)pro-life samithy state Animator
മക്കൾ അനുഗ്രഹം ,പെൺകുട്ടി കുടുംബത്തിൻെറ സഭയുടെ സമൂഹത്തിൻെറ പ്രതീക്ഷ ,മാതൃത്വം മഹനീയം .
