ഹിസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ !ഞാൻ നിർമ്മലനാകും; എന്നെ കഴുകണമേ !ഞാൻ മഞ്ഞിനെക്കാൾ വെൺമയുള്ളവനാകും. (സങ്കീർത്തനം 51-7) Post navigation യഥാർഥ ഉറവിടം മണ്ണാണെന്നും അവിടേക്കു തന്നെയാണ് ഒടുക്കം ചെന്ന് ചേരേണ്ടതെന്നും ഓർമ്മപ്പെടുത്തുകയാണ് വിഭൂതി.