എന്റെ ഈശോനാഥ ഈ പ്രഭാതത്തിൽ അങ്ങേയ്ക്ക് സ്തുതി

പ്രഭാത പ്രാര്‍ത്ഥന January 30 includes Athiravile Prarthana 30th January 2023 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer. Reflection By : Sonychen CMI Vocal : Fr. Juby Maniyamkeril CMI

NiRaV Creations Christian Songs Malayalam

ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും ലോകം മുഴുവനെയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു കരുണയായിരിക്കണമേ കാവാലായിരിക്കണമേ

ആമ്മേന്‍

സ്നേഹമുള്ള ഈശോയേ പുതിയ പ്രഭാതത്തിൽ ഞങ്ങളേയും ലോകം മുഴുവനേയും സമർപ്പിക്കുന്നു പാപികളായ ഞങ്ങളോട് കരുണ തോന്നണമേ കാത്തു രക്ഷിക്കണേ ഇന്നത്തെ ദിവസം അവിടുത്തെ ഇഷ്ടം ഞങ്ങളിൽ നിറവേറട്ടെ

🙏

ഈശോയെ പുതിയ പ്രഭാതത്തിൽ പുതിയ സ്നേഹം നൽകി വിളിച്ചുണർത്തിയതിന് നന്ദി ഞങ്ങളെയും ലോകം മുഴുവനേയും കാത്തു കൊളളണമേ എല്ലാ ആവശ്യങ്ങളിലും അറിഞ്ഞ് സഹായിക്കണേ അനുഗ്രഹിക്കണെ നല്ലൊരു ദിവസമാകാൻ തമ്പുരാനേ കൃപ തരണേ ആമേൻ

നിങ്ങൾ വിട്ടുപോയത്