ഒരു ജന്മദിനം കൂടി – ജൂലൈ 29
ജഗദ്വീശ്വരന് , മാതാപിതാക്കൾക്ക് , ഗുരുഭൂതർക്ക്, ബന്ധു ജനങ്ങൾക്ക് , എണ്ണിയാൽ തീരാത്ത സൗഹൃദങ്ങൾക്ക്, ജന്മനാടിന് (നീലീശ്വരം) വളർത്തിയവർക്ക്, പ്രോത്സാഹിപ്പിച്ചവർക്ക്, അനുഗൃഹങ്ങൾ വർഷിച്ച മുതിർന്ന തലമുറക്ക് , പരിഗണിച്ചവർക്ക്, പ്രചോദനമേകിയവർക്ക്, മാർഗ്ഗദർശനമേകിയവർക്ക് എന്നിങ്ങനെ നന്ദി പ്രകാശിപ്പിക്കാർ ഏറെപ്പേരുണ്ട്. ഏവരെയും ഓർക്കുന്നു . ഹൃദയം നിറഞ്ഞ നന്ദി,
കടപ്പാട്, സന്തോഷം
അഡ്വ .ചാർളി പോൾ–8075759768
–
നന്മ പ്രവര്‍ത്തിക്കുകയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടമായ കാലാവസ്ഥയും നിങ്ങള്‍ക്കു പ്രദാനം ചെയ്യുകയും ആഹാരവും ആനന്ദവും നല്കി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്തുകൊണ്ട് അവിടുന്നു തനിക്കു സാക്ഷ്യം നല്കിക്കൊണ്ടിരുന്നു.