2006- ൽ കാരുവള്ളി അച്ഛൻ എഴുതിയ ഒരു മനോഹര ഗാനം, ഈണം നൽകി ആലപിച്ച് ഇന്നേദിവസം അച്ഛന് സ്മരണാഞ്ജലിയായി അർപ്പിക്കുന്നു. കാരുവള്ളി അച്ഛന്റെ മരണമില്ലാത്ത ഓർമ്മകൾക്കു പ്രണാമം.
വരികൾ : റവ. ഫാ. സേവ്യർ കാരുവള്ളി
ഈണംനൽകിയത് : റവ. ഫാ. റോണി ജേക്കബ് ചാമപ്പാറ
ആലാപനം : റവ. ഫാ. സിജു ജോസഫ് പാല്യത്തറ
നിർമാണം : Beyond Frames
കാരുവള്ളിയച്ചൻ്റെ സ്നിഗ്ദ്ധസ്മരണ ഉണർത്താൻ ഈ ചരമവാർഷികദിനത്തിൽ ഈ ഗീതത്തിലൂടെ ഇടയാക്കിയവർക്ക് പ്രത്യേകം നന്ദി!
അച്ഛന്റെ സ്നേഹവും വാത്സല്യവും ഒരിക്കൽക്കൂടെ ഓർക്കുവാൻ ഈ ഗാനത്തിലൂടെ ഇടയാക്കിയ വർക്ക് നന്ദി