https://nammudenaadu.com/jb-kosi-commission-report-should-be-implemented-immediately-mar-george-mathtikandim/

കൂടുതൽ മക്കളെ സ്നേഹത്തോടെ സ്വീകരിച്ചുവളർത്തുന്ന വലിയ കുടുംബങ്ങൾക്ക് ,അനുഗ്രഹകരമായ നിരവധി പദ്ധതികള്‍ക്ക് രൂപം നൽകിയ കോതമംഗലം രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോർജ് മടത്തികണ്ടത്തിൽ പിതാവിനും , 2023 ഒക്ടോബർ 22 മുതൽ 25 വരെ നടന്ന കോതമംഗലം രൂപത എപ്പാർക്കിയൽ അസംബ്ലിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും , കോതമംഗലം രൂപതയിലെ പ്രൊ ലൈഫ് -കുടുംബപ്രേഷിത വിഭാഗം പ്രവർത്തകർക്കും , സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റ്റെ അഭിനന്ദനങ്ങളും ,നന്ദിയും, ആശംസകളും അർപ്പിക്കുന്നു .

ഇത് രൂപതയിലെയും സീറോ മലബാർ സഭയിലെയും .കെ സി ബി സിയിലെയും പ്രോലൈഫ് പ്രവർത്തകർക്കും കുടുംബങ്ങൾക്കും ആവേശവും സന്തോഷവും പകരുന്നതാണ് .

സാബു ജോസ് .

എക്സിക്യൂട്ടീവ് സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ.9446329343


നിങ്ങൾ വിട്ടുപോയത്