കുർബാനയെക്കുറിച്ചു ആദ്യമായി ഒരു അമ്മയും കുഞ്ഞും!!!
KATHUKUTTY & CHITRA ARUN
TOP SINGER FAME KATHUKUTTY’S FIRST CHRISTIAN DEVOTIONAL
LYRIC, CONCEPT & PRODUCTION:
FR. JOY CHENCHERIL MCBS
MUSIC: GEORGE CHEMPERY (PONPAARA)
ORCHESTRATION: JAYARAKASH
MIXING: JINTO GEETHAM
VIDEO EDITING: FR. XAVIER KUNNUMPURAM MCBS
TABLA: ANAND FLUTE: BIJU
8 മിനിട്ടുകൊണ്ട് പരിശുദ്ധ കുർബാനയുടെ ആഴവും പരപ്പും
ലളിത മനോഹരമായി സമർപ്പിക്കുന്നു!
LISTEN, LIKE & SHARE!!!

സാദരം,
ഫാ. ജോയി ചെഞ്ചേരിൽ MCBS

വിശുദ്ധ കുർബാനയെ ഇത്ര ലളിതമായും സുന്ദരമായും ഒരു ഗാനത്തിലൂടെ ഞങ്ങൾക്കായി ചിട്ടപ്പെടുത്തിയ ജോയിയച്ചന് അഭിനന്ദനങൾ. ഇത് അതിമനോഹരമായി ആലപിച്ച് നെഞ്ചിലേറ്റിയ ചിത്രയ്ക്കും കാത്തുകുട്ടിയ്ക്കും അനുമോദനങ്ങൾ…

