സത്യത്തിൻ്റയും നീതിയുടെയും ലംഘനങ്ങൾക്കു മുന്നിൽ ഭയലേശമെന്യേ കാര്യങ്ങൾ തുറന്നു പറയുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്ത ഇടുക്കിയുടെ പ്രഥമ ഇടയൻ്റെ ഓർമ്മകൾക്കു മുന്നിൽ ആദരാജ്ഞലികൾ .

പ്രണാമം

അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവ് ജീവന്റെ ശുശ്രുഷയ്ക്ക് നൽകിയിരുന്ന പ്രോത്സാഹനവും പിന്തുണയും നന്ദിയോടെ അനുസ്മരിക്കുന്നു. 🙏🙏പിതാവിന്റെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു .
സാബുജോസ് , സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ്‌ സീറോ മലബാർ സഭ

നിങ്ങൾ വിട്ടുപോയത്