“ഉണ്ണിമിശിഹായുടെ പിറന്നാളാശംസകൾ🙏🌹🙏🎂🙏🍭🙏🍬🙏💐
” ഉണ്ണിമിശിഹായേ
ഈ ലോകത്തെ
പൂർവ്വസ്ഥിതിയിലാക്കണമെ…
ഈ മഹാമാരിയെ തുടച്ചു നീക്കി
മാലാഖമാർ പാടിയ സമാധാനവും, ശാന്തിയും അങ്ങേ മക്കൾക്കേ കണമെ …
അധികമൊന്നും
ഞങ്ങൾ ആഗ്രഹിക്കുന്നില്ല ഉണ്ണീശോയേ….
ഏതൊരവസ്ഥയിലും, ഞങ്ങൾ
“സന്മനസ്സുള്ള ” മനുഷ്യരായിരിക്കാൻ അനുഗ്രഹിക്കണമെ… പൊന്നുണ്ണീയേശുവേ …🙏💐🙏🥰🙏😘🙏🌹🙏
മോളി ജോസ്